ഐ.എം.ബി. വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.
Date:09/04/2008
കോഴിക്കോട്: കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വ രു ന്ന ഇസ്ലാമിക് മേരേജ് ബ്യൂറോ(ഐ.എം.ബി.)യുടെ വെബ് സൈറ്റ് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ലോകത്തെവിടെനി ന്നും ഐ.എം.ബി. യുമായി ബന്ധപ്പെ ടാ നും , അനുയോജ്യമായ ഇണകള്‍ക്കായി റജിസ്റര്‍ ചെയ്യാ നു ം,തെര യാനുമുള്ള സൌകര്യം വെബ് സൈറ്റിലുണ്ട്.വിപുലമായ സെര്‍ച്ച് സംവിധാനം ഈ മാസാവസാനത്തോടെ പൂര്‍ത്തിയാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

----------------------------------------------------------------------------------------------------------------------------------------------------
© 2009 Imbkerala.net Calicut .Designed by Cbtech it solutions, Powered by Spark Info Solutions